സൗദി അറേബ്യയില്‍ PMF ൻ്റെ പുതിയ നാഷണല്‍ കമ്മിറ്റി നിലവില്‍ വന്നു
റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി ഫെഡറേഷന്റെ പുതിയ നാഷണല്‍ കമ്മിറ്റി നിലവില്‍ വന്നു. സൗദിയില്‍ നിന്നുള്ള പിഎംഫ് ഗ്ലോബല്‍ കമ്മിറ്റി അംഗമായ ഉദയകുമാറിന്റെയും ഗ്ലോബല്‍ ഖജാന്‍ജി സ്റ്റീഫന്‍ ജോസഫ് കോട്ടയത്തിന്റെയും നേതൃത്വത്തില്‍ റിയാദ് റമദാ ഹോട്ടലില്‍ നടന്ന യോഗത്തില്‍ പഴയ…