വിദ്യാ കിരൺ പദ്ധതിയിൽപ്പെടുത്തി മൊബൈൽ ഫോൺ വിതരണത്തിൻ്റെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം

മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം വിദ്യാ കിരൺ പദ്ധതിയിൽപ്പെടുത്തി പ്രവാസി മലയാളി ഫെഡറേഷൻ നോർത്ത് അമേരിക്ക റീജിയൻ സംഭാവനയായി നൽകിയ മൊബൈൽ ഫോൺ ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി ശിവൻകുട്ടി കേരള സ്റ്റേറ്റ് ട്രഷറർ ശ്രീ ഉദയകുമാർ നൽകിക്കൊണ്ട് തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം നടത്തുന്നു.