വിയന്ന ∙ പ്രവാസി മലയാളി ഫെഡറേഷൻ ഓസ്ട്രിയ നാഷനൽ കമ്മിറ്റിയെ ഗ്ലോബൽ കോർഡിനേറ്റർ ജോസ് പനച്ചിക്കൻ പ്രഖ്യാപിച്ചു. ഫിലോമിന നിലവൂർ(പ്രസിഡന്റ്),ബേബി വട്ടപ്പിള്ളി(ജന.…
Category: യൂറോപ്പ്
പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സംഗമം
ഹൂസ്റ്റണ്‍: അമേരിക്ക ആസ്ഥാനമായി ആഗോള അടിസ്ഥാനത്തില്‍ പ്രവാസി മലയാളികളെ ഒരു കുടക്കീഴില് അണിനിരത്തി അവരുടെ ബഹുമുഖ ഉന്നമനത്തിന് ലക്ഷ്യമിട്ടും, അനുഭവിക്കുന്ന അവശതകളും…
ട്രെയ്നുകള്‍ അധികം വൈകിയാല്‍ മുഴുവന്‍ പണവും തിരികെ
ജനീവ: ട്രെയ്നുകള്‍ കാര്യമായി വൈകിയില്‍ യാത്രക്കാര്‍ക്ക് ടിക്കന്റിന്റെ മുഴുവന്‍ തുകയും തിരികെ നല്‍കുന്നത് പരിഗണനയിലാണെന്ന് സ്വിസ് ഫെഡറല്‍ റെയ്ല്‍വേയ്സ് സിഇഒ ആന്‍ഡ്രിയാസ്…
പ്രാര്‍ഥിക്കാനും സ്മാര്‍ട്ട്ഫോണ്‍ ആപ്പ്
വത്തിക്കാന്‍സിറ്റി: ആഗോള കത്തോലിക്കാരെ പ്രാര്‍ഥനയ്ക്കു പ്രേരിപ്പിക്കാന്‍ ഇതാ ഒരു സ്മാര്‍ട്ട്ഫോണ്‍ ആപ്ളിക്കേഷന്‍. ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ ഇതിന്റെ ലോഞ്ചിങ്ങും നിര്‍വഹിച്ചു. ക്ളിക്ക്…
ഇക്കണോമിക് ഫോറത്തിന് അരങ്ങൊരുങ്ങുന്നു
ദാവോസ്: ഈ വര്‍ഷത്തെ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന് സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ അരങ്ങൊരുങ്ങുന്നു. 1971ല്‍ ക്ളോസ് ഷ്വാബ് ജനീവയില്‍ സ്ഥാപിച്ച വേള്‍ഡ് ഇക്കണോമിക്…
ബിക്കിനി കൈ്ളമ്പര്‍ കൊക്കയില്‍വീണു മരിച്ചു
ബീജിങ്: ബിക്കിനി കൈ്ളമ്പര്‍ എന്നറിയപ്പെടുന്ന പ്രശസ്തയായ പര്‍വതാരോഹക ഗിഗി വൂവി കൊക്കയില്‍ വീണു മരിച്ചു. 36 വയസായിരുന്നു ഗിഗിക്ക്. പര്വതാരോഹണത്തിനിടയിലാണ് അപകടം.…
ഗ്രീന്‍ലാന്‍ഡില്‍ മഞ്ഞുരുകുന്നതിനു വേഗം കൂടുന്നു
ലണ്ടന്‍: ഉത്തര അത്ലാന്റിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ഗ്രീന്‍ലന്‍ഡിലെ മഞ്ഞുരുകുന്നതിനു വേഗം കൂടുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. കാലാവസ്ഥ വ്യതിയാനമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.…