കിടപ്പുരോഗികളോടൊപ്പം പിഎംഫിൻ്റെ ഓണാഘോഷം

കിടപ്പുരോഗികളോടൊപ്പം പിഎംഫിൻ്റെ ഓണാഘോഷം

ശാന്തി ഭവൻ പാലിയേറ്റിവ് കെയർ ഹോസ്പിറ്റലിലെ കിടപ്പു രോഗികളോടൊപ്പം പ്രവാസി മലയാളി ഫെഡറേഷൻ ഓണം ആഘോഷിച്ചു. പിഎംഫ് രക്ഷാധികാരി ഡോ. മോൻസൺ മാവുങ്കലാണ് വള്ളസദ്യ രോഗികൾക്കായി സമർപ്പിച്ചത്.