ജോസ്കോ സൂപ്പർമാർക്കറ്റ് ഓസ്ട്രിയ പണികഴിപ്പിച്ച വീട്

പ്രവാസി മലയാളി ഫെഡറേഷനു വേണ്ടി ജോസ് കോ സൂപ്പർമാർക്കറ്റ് ഓസ്ട്രിയ പണികഴിപ്പിച്ചുതന്ന വീടു്. ശ്രീ ജോസ് നിലവൂരും ഭാര്യ ശ്രീമതി ഫിലോമിന നിലവൂരും PMF അംഗവും.ഫിലോമിന പ്രവാസി മലയാളി ഫെഡറേഷൻ ഓസ്ട്രിയൻ റീജിനലിൻ്റെ പ്രസിഡൻറ് കൂടിയാണ്.