വിദ്യാ കിരൺ പദ്ധതിയിൽപ്പെടുത്തി മൊബൈൽ ഫോൺ വിതരണ ഉദ്ഘാടനം

കോട്ടയം ജില്ലയിലെ വിദ്യാർത്ഥികൾക്കായി പ്രവാസി മലയാളി ഫെഡറേഷൻ നോർത്ത് അമേരിക്കൻ റീജിയൺ സ്പോൺസർ ചെയ്ത മൊബൈൽ ഫോൺ വിതരണം ബഹു.മന്ത്രി ശ്രീ. V.N. വാസവൻ PMF ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട് ന് ഫോൺ നൽകികൊണ്ട് ഉൽഘാടനം ചെയ്യുന്നു. PMF ഗ്ലോബല് കോർഡിനേറ്റർ ശ്രീ ജോസ് മാത്യൂ പന ചികൽ, സംസ്ഥാന പ്രസിഡൻ്റ് ശ്രീ.ബേബി ബു മാത്യു ഇലക്കാ ട്ട്, സംസ്ഥാന കോർഡിനേറ്റർ ശ്രീ ബിജു k. തോമസ്,  എന്നിവർ സന്നിഹിതരയിരുന്നു.

 

 

കേരള speaker ശ്രീ M.B. രാജേഷ് കുട്ടികൾക്കുള്ള പഠന സഹായമായി ഫോൺ സമ്മാനിക്കുന്ന സംസ്ഥാന തല ഉൽഘാടനം നടത്തുന്നു

 

ബഹു. കൃഷി മന്ത്രി ശ്രീ P. പ്രസാദ് കുട്ടികൾക്കുള്ള പഠന സഹായമായി മൊബൈൽ ഫോൺ ശ്രീ ഹുസൈന് കൈമാറി ആലപ്പുഴ ജില്ലാ ഉൽഘാടനം നടത്തുന്നു

 

 

 

ബഹു. ജലസേചന വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ കുട്ടികൾക്കുള്ള പഠന സഹായമായി ഫോൺ ശ്രീ. ജോസ് മാത്യു പനചി ക്കലിന് കൈമാറി ഇടുക്കി ജില്ലാ തല ഉൽഘാടനം നടത്തുന്നു

 

ജില്ലാ പഠന സഹായ പദ്ധതിയുടെ ഭാഗമായി, പ്രവാസി മലയാളി ഫെഡറേഷന്‍ മൊബൈല്‍ ഫോണ്‍ വിതരണ ഉല്‍ഘാടനം മന്ത്രി അഹമ്മദ് തേവര്‍കോവില്‍ ബിജു.കെ തോമസിന് നല്‍കി നിര്‍വഹിക്കുന്നു.