കേരള എക്സൈസും പ്രവാസി മലയാളി ഫെഡറേഷനും സംയുക്തമായി നടത്തുന്ന ഓൺലൈൻ സെമിനാർ

കേരള എക്സൈസും പ്രവാസി മലയാളി ഫെഡറേഷനും സംയുക്തമായി നടത്തുന്ന ഓൺലൈൻ സെമിനാർ
ഒക്ടോബർ 2 ന് കാലത്ത് 10.30 ന് മയക്കുമരുന്നിന് അടിമപ്പെട്ട യുവജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളെ പറ്റിയും അതിൽനിന്ന് വിമുക്തി നേടുകയും ചെയ്യുന്ന ബോധവത്കരണ സെമിനാർ ഗാന്ധിജയന്തി ദിനത്തിൽ നടത്തുന്നു എല്ലാവരും പങ്കെടുക്കുക തങ്ങളുടെ കുട്ടികളെ പങ്കെടുപ്പിച്ച് ബോധവത്കരണ സെമിനാർ വിജയിപ്പിക്കുക
ആര്യോഗ്യമുള്ള യുവജനതയെ വാർത്തെടുക്കുക രാഷ്ട്ര നിർമ്മാണത്തിൽ പങ്കാളിയാവുക

Meeting ID : 797 322 4063
Passcode : sunny