ഫിലിപ്പീൻസ് കോർഡിനേറ്റർ ശ്രീ ഡോക്ടർ ഷാജി വർഗീസ്

പ്രവാസി മലയാളി ഫെഡറേഷൻ ഫിലിപ്പീൻസ് കോർഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഡോക്ടർ ഷാജി വർഗീസിന് ഗ്ലോബൽകമ്മിറ്റിയുടെ അഭിനന്ദനങ്ങൾ