പി എം എഫിന്റെ വിവാഹ ആശംസകൾ.

മെയ് 23 നു വിവാഹിതരാകുന്ന പിഎംഫ് മാൾട്ട പ്രെസിഡെൻറ്റ് സോനുവിനും,പിഎംഫ് യു.കെ അംഗം റീസക്കും പിഎംഫ് ഗ്ലോബൽ കമ്മിറ്റിയുടെ വിവാഹാശംസകൾ നേരുന്നു.